വ​ട​ക്കാ​ഞ്ചേ​രി: വീ​ടു​ക​യ​റി അ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​രാ​മ​സേ​ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​യും കോ​ട്ട​യം മ​ട​പ്പി​ള്ളി സ്വ​ദേ​ശി​യു​മാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് വി.​നാ​യ​രെ​യാ​ണ് പോ​ലീ​സ് പെ​രു​മ്പാ​വൂ​രി​ൽ​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘ​ട​ന​യി​ൽ​നി​ന്നു വി​ട്ടു​പോ​യ​തി​ന്‍റെ വി​രോ​ധ​ത്താ​ൽ തെ​ക്കും​ക​ര ഊ​രോ​ക്കാ​ട് എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ​യും കു​ടും​ബ​ത്തേ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​ഞ്ജി​ത്തി​നും മ​ക​ൾ​ക്കും അ​മ്മ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

കേ​സി​ൽ മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കാ​ഞ്ചേ​രി സി​ഐ റി​ജി​ൻ എം.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‌​ഡ്ചെ​യ്തു.