പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ തേ​യ്ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ല്‍​ജോ പു​ളി​ക്ക​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സെ​ബി കൊ​ടി​യ​ന്‍, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‌​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‌ ടോ​ബി തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം. ​യൂ​ജി​ന്‍ പ്രി​ന്‍​സ്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധ്യാ​നാ​ധ്യാ​പി​ക ലൈ​സി ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു മാ​ട​മ്പി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തി സു​ധീ​ര്‍, എം.​പി. രാ​ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളേ​യും എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ന്‍​എം​എം​എ​സ്, സം​സ്‌​കൃ​തം സ്‌​കോ​ള​ര്‍​ഷി​പ്പ് എ​ന്നി​വ നേ​ടി​യ വി​ജ​യി​ക​ളെ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം​ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ആ​ദ​രി​ച്ചു.