റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുവെട്ടി തെളിച്ചു
1565123
Thursday, June 5, 2025 7:49 AM IST
ആലക്കോട്: കിംഗ്സ് കരുവാൻചാൽ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കരുവഞ്ചാൽ, കോട്ടക്കടവ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടു വെട്ടി തെളിക്കുകയും കാലായിമുക്കിലുള്ള ചെക് ഡാമിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.
സന്തോഷ് തട്ടുങ്കൽ, തങ്കച്ചൻ നടുത്തൊട്ടി, ജോൺസൻ കുടിപാറ, ബിനു പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.