ചെ​റു​പു​ഴ: ചെ​റു​പു​ഴ ജെ​എം​യു​പി സ്കൂ​ളി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച പാ​ച​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പാ​ച​കം വേ​ഗ​ത്തി​ലും ഇ​ന്ധ​ന​ച്ചെ​ല​വ് കു​റ​ച്ചും കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ചെ​യ്യു​ന്ന​തി​നു വേ​ണ്ടി സ്റ്റീ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​കെ. വേ​ണു​ഗോ​പാ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​വി. ര​മേ​ശ് ബാ​ബു, റോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.