ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ പ​ര​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ക്ഷ​ണി​ച്ചു കൊ​ണ്ടു​ള്ള ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​ന​ത്തെ പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ (പി​സി​എ) ജി​ല്ലാ സ​മ്മേ​ള​നം സ്വാ​ഗ​തം ചെ​യ്തു.

ഇ​ത് ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ള​രെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും, സ​മ​യ​ബ​ന്ധി ത​മാ​യി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി ഈ ​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ട് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന കാ​ണി​ക്ക​ണ മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റു​ഡ​ന്‍റ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ൺ 15 വ​രെ പ​ഴ​യ പാ​സി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​ണം എ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി സി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. രാ​ജീ​വ​ൻ, എ​ൻ.​വി. പ്ര​സാ​ദ്, പി. ​ല​ക്ഷ്മ​ണ​ൻ, യു. ​നാ​രാ​യ​ണ​ൻ, ന​വാ​സ് മു​ണ്ടേ​രി, ര​മേ​ശ്, കെ.​വി. മ​ധു​സൂ​ധ​ന​ൻ, ഷാ​ഹി​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.