ത​ല​ശേ​രി: ക​ട​വ​ത്തൂ​ർ ക​ല്ലാ​ച്ചേ​രി​ക്ക​ട​വി​നു സ​മീ​പം യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. ക​ട​വ​ത്തൂ​ർ തെ​ക്ക​യി​ൽ മു​ഹ​മ്മ​ദാ​ണ് (21) മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ മു​ഹ​മ്മ​ദ് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ലിം-​ഹ​ഫ്സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ണ്ട്.