ക​ണ്ണൂ​ർ: കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി പോ​രു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ലാ​ബു​ക​ളും റാ​പി​ഡ് ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ, ട്രൂ ​നാ​റ്റ് പ​രി​ശോ​ധ​ന ഫ​ലം ഔ​ദ്യോ​ഗി​ക പോ​ര്‍​ട്ട​ലാ​യ https://labsys.health.kerala.gov.in ല്‍ ​അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. നെ​ഗ​റ്റീ​വ് ടെ​സ്റ്റ്‌ ഫ​ലം ഉ​ള്‍​പ്പെ​ടെ ഈ ​ഔ​ദ്യോ​ഗി​ക പോ​ര്‍​ട്ട​ലി​ല്‍ അ​പ് ലോ​ഡ് ചെ​യ്യ​ണം.

പോ​ര്‍​ട്ട​ലി​ന്‍റെ യൂ​സ​ർ ഐ​ഡി, പാ​സ് വേ​ഡ്‌ എ​ന്നി​വ ല​ഭ്യ​മ​ല്ലാ​ത്ത​വ​ര്‍ 9846056161, 0497-2709494 എ​ന്നീ ന​മ്പ​റി​ലോ [email protected] എ​ന്ന ഇ ​മെ​യി​ൽ ഐ​ഡി യി​ലോ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ് .ഈ ​നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എം​ഒ ഡോ. ​പീ​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് അ​റി​യി​ച്ചു.