"സൗ​ഹാർദം 2025'

​ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 15-ാംവാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​റി​റ്റ് ഡേ ​സൗ​ഹാർദം 2025 ന​ട​ത്തി. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

ല​ണ്ട​ൻ കാ​ർ​ഡി​ഫ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​സി​ന​സ് ഇ​ന്‍റലി​ജി​ൻ​സി​ൽ പിഎച്ച്ഡി ​ക​ര​സ്ഥ​മാ​ക്കി​യ ഹി​മ ജോ​ർ​ജി​നെ​യും, സു​ഗ​മ ഹി​ന്ദി പ​രീ​ക്ഷ​യി​ൽ എവ​ൺ ക​ര​സ്ഥ​മാ​ക്കി​യ ഈ​സ് ബ​ൽ റോ​സ് ബെ​ന്നി​യെ​യും ആ​ദ​രി​ച്ചു. പ്ര​മു​ഖ സാ​ഹി​ത്യ​കാ​രി പ്രൊ​ഫ ലി​റ്റി ചാ​ക്കോ മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സ് ന​യി​ച്ചു. മേ​രി ന​ള​ൻ, പി.വി. വേ​ണു, എം.​കെ ജോ​സ്, മു​ര​ളീ​ധ​ര​ൻ പൈ​ങ്കി​ൽ, ഷീ​ബ ഷൈ​ജു, റി​ജു​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ര്‍​ക്ക​നാ​ട്
സെ​ന്‍റ് ആ​ന്‍റണീ​സ്

മൂ​ര്‍​ക്ക​നാ​ട്: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. രൂ​പ​ത കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സീ​ജോ ഇ​രു​മ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​ന്‍റോ മാ​ട​വ​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​ല്‍​എ​ഫ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ ഫ്രാ​ന്‍​സി​സ് മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ. വ​ര്‍​ഗീ​സ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ന​സീ​മ കു​ഞ്ഞു​മോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ്് രാ​ജു ആ​ന്‍റണി, ട്ര​സ്റ്റി പോ​ള്‍ തേ​രു​പ​റ​മ്പി​ല്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് പ്രീ​ത ഫി​ലി​പ്പ്, എ​ല്‍​പി ഹെ​ഡ്മി​സ്ട്ര​സ് കെ.​എ. റീ​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ശാ ജി. ​കി​ഴ​ക്കേ​ട​ത്ത്, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ടി.​ജെ. ജാ​ന്‍​സി, സ്‌​കൂ​ള്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കു​മാ​രി ലി​ന​റ്റ് ലി​ജോ​മോ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട എൽഎഫ്
കോ​ണ്‍​വ​ന്‍റ്്

ഇ​രി​ങ്ങാ​ല​ക്കു​ട: ലി​റ്റി​ല്‍ ഫ്ള​വ​ര്‍ കോ​ണ്‍​വന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം തൃ​ശൂ​ര്‍ റൂ​റ​ല്‍ സ് പെ​ഷല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ് പി ബി​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ​യ എ​ഡ്യുക്കേ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ മ​രി​യ​റ്റ് സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​വി​ന്‍ കെ. ​വ​ര്‍​ഗീ​സ്, ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഹാ​ന്‍​സി സി​എം​സി, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജൂ​ലി ജെ​യിം​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ആ​യി​ഷ ന​വാ​ര്‍, പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ സു​ധീ​പ സി​എം​സി, ക​ണ്‍​വീ​ന​ര്‍ ജെ​യ്ഫി​ന്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ട്ടു​ങ്ങ​ച്ചി​റ ലി​സ്യു കോ​ണ്‍​വന്‍റ്്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടു​ങ്ങ​ച്ചി​റ ലി​സ്യു കോ​ണ്‍​വന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വ് 2കെ25 ​പ്രൊ​വി​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ മേ​രി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​സ്യു കോ​ണ്‍​വന്‍റ്് മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ടെസ്‌ലി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ട്രോ​ഫി സി​സ്റ്റ​ര്‍ മേ​രി​റ്റ് വി​ത​ര​ണം ചെ​യ്തു. മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ മെ​ഡ​ലു​ക​ള്‍ ന​ല്‍​കി ഹെ​ഡ്മി​സ്ട്ര്സ് സി​സ്റ്റ​ര്‍ ജീ​ന ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് വി.​വി. ജെ​യ്സ​ണ്‍, അ​ധ്യാ​പി​ക​മാ​രാ​യ രാ​ജ​ശ്രീ, ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​റ്റി​ക്കാ​ട് സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ൻ​സ്

കു​റ്റി​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വി​ജ​യോ​ത്സ​വം ഇ​രി​ങ്ങാല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ലി​ജു പോ​ൾ പ​റ​മ്പേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ. എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ, സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ​മ്മാ​നം നേ​ടി​യ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​ള്ള മെ​മെ​ന്‍റോ ബി​ഷ​പ് സ​മ്മാ​നി​ച്ചു, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​രി​ങ്ങാല​ക്കു​ട കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സീ​ജോ ഇ​രു​മ്പ​ൻ പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​സ്റ്റി​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജെ​നീ​ഷ് പി ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ പാ​റ​യ്ക്ക​ൽ ഹൈ​സ്കൂ​ൾ എ​ച്ച് എം ​എം.​ടി. ജെ​യ്സ​ൻ എ​ൽപി​എ​ച്ച്എം ​ജെ​സി ജോ​സ്, ജോ​സി ജോ​ർ​ജ്, പി.​വി. ഷി​ബു, വി.​എ​സ്. സ​ച്ചു പ്രി​ൻ​സി​പ്പ​ൽ പി.​കെ. ആ​ന്‍റു, സി​ന്ധു എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.