ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ക്ക​ര​പ്പാ​ടം പ​ടി​ഞ്ഞാ​റ് ഏ​റാ​ട്ട് വീ​ട്ടി​ൽ വാ​സു​വി​ന്‍റെ മ​ക​ൻ വി​നീ​ഷ്(41) ആ​ണ് മ​രി​ച്ച​ത്.

കു​റ​ച്ചു​ദി​വ​സ​മാ​യി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വി​നീ​ഷി​നെ പു​റ​ത്തു​കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി വാ​തി​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വി​നീ​ഷും അ​മ്മ​യു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മ്മ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.