ആ​മ്പ​ല്ലൂ​ര്‍: അ​ടി​പ്പാ​ത​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ആ​മ്പ​ല്ലൂ​രി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​യി​രു​ന്നു ഗ​താ​ഗ​ത​ക്കു​രു​ക്ക്.

ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​സ്തം​ഭ​നം ഉ​ണ്ടാ​കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​ണ്. കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ന്‍ പ​ല മാ​ര്‍​ഗ​വും അ​വ​ലം​ബി​ച്ചി​ട്ടും ഒ​ന്നും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ പു​തു​ക്കാ​ട് സെ​ന്‍റ​ര്‍​വ​രെ വാ​ഹ​ന​നി​ര നീ​ണ്ടു.

അ​ടി​പ്പാ​ത​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്. അ​ര​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​മെ​ടു​ത്താ​ണ് വാ​ഹ​ന​ങ്ങ​ള്‍ ആ​മ്പ​ല്ലൂ​ര്‍ ക​ട​ക്കു​ന്ന​ത്. സ​ര്‍​വീ​സ് റോ​ഡി​ലെ കു​ഴി​യും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.