മു​രി​ങ്ങൂ​ർ: റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്ക​വെ വീ​ട്ട​മ്മ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു. പ​റ​മ്പി​ക്കാ​ട​ൻ സു​കു​മാ​ര​ൻ ഭാ​ര്യ മ​ണി(63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഇ​രു​ട്രാ​ക്കു​ക​ളി​ൽ നി​ന്നും ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട് പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മി​ഥു​ൻ​രാ​ജ്, സു​മ. മ​രു​മ​ക​ൻ: സു​ധീ​ർ.