പേഴ്സണല്‍ മാനേജ്മെന്റ് ഭാരവാഹികൾ
Sunday, September 14, 2025 2:01 AM IST
കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് കോട്ടയം ക്ലസ്റ്ററിന്റെ വാര്‍ഷിക പൊതുയോഗം നടത്തി.
കോട്ടയം ക്ലബ്ബില്‍ നടന്ന യോഗത്തില്‍ 2025-2027 വര്‍ഷത്തെ ഭാരവാഹികളായി സുരേഷ് പി. വര്‍ഗീസ് (ചെയര്മാന്), ദീപു ഡേവിസ് (സെക്രട്ടറി), ഡോ. ജോസ് തോപ്പന് തയ്യില്‍ (വൈസ് ചെയര്മാന്) അനുശ്രീ ദീപക്ക് (ട്രഷറര്‍), പ്രഫ. റാണി ടോം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.