കൊ​​​​ച്ചി: കൂ​​​​ട​​​​ല്‍​മാ​​​​ണി​​​​ക്യം ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സി​​​​വി​​​​ല്‍ കോ​​​​ട​​​​തി തീ​​​​ര്‍​പ്പു ക​​​​ല്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രുടെ ഹൈക്കോടതി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.