കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: ഉ​​​ഴ​​​വൂ​​​ർ- മ​​​ര​​​ങ്ങാ​​​ട്ടു​​​പി​​​ള്ളി റോ​​​ഡി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ വ​​​ല​​​വൂ​​​ർ ട്രി​​​പ്പി​​​ൾ ഐ​​​ടി വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി ജെ​​​റി​​​ൻ ജിം (21) ​​​ആ​​​ണ് വ്യാ​​​ഴാ​​​ഴ്ച ചെ​​​ത്തി​​​മ​​​റ്റം ഭാ​​​ഗ​​​ത്തു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.


ബം​​​ഗ​​​ളൂരു കെ.​​​ആ​​​ർ പു​​​രം വെ​​​ള്ളാ​​​പ്പ​​​ള്ളി​​​കു​​​ഴി​​​യി​​​ൽ ജിം - ​​​ഡാ​​​നി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് 2.30 ന് ​​​കണ്ണൂർ കോ ട്ടൂ​​​ർ​​​വ​​​യ​​​ൽ സെ​​​ന്‍റ് ജോ​​​സ​​​ഫ് ക്‌​​​നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ൽ.