കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് : മന്ത്രി കെ. രാജൻ
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം : കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ.രാജൻ സംസ്ഥാനത്തു 335 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി.
റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ റവന്യൂ, രജിസ്ട്രേഷൻ, സർവേ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലിൽ സജ്ജീകരിച്ചുവരുന്നു. പോർട്ടൽ നിലവിൽ വരുന്നതോടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുതാര്യവും വേഗത്തിലും തീർപ്പാകുമെന്നും മന്ത്രി പറഞ്ഞു.