ഇ​രി​ട്ടി: പ്ര​മു​ഖ ഗാ​ന്ധി​യ​നും അ​ധ്യാ​പ​ക​നും മ​ദ്യ​നി​രോ​ധ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​വു​മാ​യ മാ​ത്യു എം. ​ക​ണ്ട​ത്തി​ൽ മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ണ്ണൂ​റാം ജ​ന്മ​ദി​ന​മാ​യ 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ൽ നി​ന്നാ​രം​ഭി​ച്ച ഉ​പ​വാ​സം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ണൂ​ർ മ​ഹാ​ത്മാ മ​ന്ദി​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ച്ചു.​

വൈ​കു​ന്നേ​രം ന​ട​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നം ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്തി​ൽ നാ​ര​ങ്ങാ​നീ​ര് ന ​ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.