ക​ണ്ണൂ​ർ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ക​ണ്ണൂ​ർ മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​കെ. പ​ദ്മനാ​ഭ​ൻ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി​രി​ക്കേ ജി​ല്ല​യി​ലെ ലൈ​ബ്ര​റി​ക​ളെ കോ​ർ​ത്തി​ണ​ക്കി ആ​വി​ഷ്‌​ക​രി​ച്ച പി​ആ​ർ​ഡി സ​ഹാ​യ കേ​ന്ദ്രം പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. 2012ൽ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റാ​യും അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​യാ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: വി​ചി​ത്ര. മ​ക്ക​ൾ: അ​ന​ഘ​ന​ന്ദ, അ​ഥീ​ന.

ഇ.​കെ. പ​ദ്മനാ​ഭ​ന് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​പി. വി​നീ​ഷ്, കോ​ഴി​ക്കോ​ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. അ​ബ്ദു​ൾ​ക​രീം, ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ സൗ​മ്യ മ​ത്താ​യി, ആ​ല​പ്പു​ഴ എ​ഐ​ഒ പി​എ​സ് സ​ജി​മോ​ൻ, ക​ണ്ണൂ​ർ എ​ഐ​ഒ സി.​ജി. ആ​ശ, ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​ സു​നി​ൽ​കു​മാ​ർ, സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ഗോ​പി, സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്‌​സ് യൂ​ണി​യ​ൻ കേ​ര​ള ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. വി​ജ​യ​ൻ, സെ​ക്ര​ട്ട​റി മ​ട്ട​ന്നൂ​ർ സു​രേ​ന്ദ്ര​ൻ, കെ. ​ഗോ​പി, കെ. ​ജ​യ​പ്ര​കാ​ശ്, പി. ​നി​ജ, വി​ഷ്ണു​പ്ര​സാ​ദ്, രാ​ജേ​ഷ് ക​രേ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.