കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ ഇ​രു​പ​ത്തി ഒ​ന്പ​ത് വ​ർ​ഷ​ത്തെ സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യും വ​കു​പ്പ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ൻ​സി​സി ഓ​ഫീ​സ​ർ, ഐ​ക്യു​എ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2023 മു​ത​ൽ കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കോ​ളേ​ജ് യു​ജി​സി യു​ടെ നാ​ക് "എ ​പ്ല​സ് പ്ല​സ്' ഗ്രേ​ഡും ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യും കൈ​വ​രി​ച്ച​ത്.