കോ​ഴി​ക്കോ​ട്: 32 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന എ​ജി​എം (മാ​ർ​ക്ക​റ്റിം​ഗ്) സ​ജി ജേ​ക്ക​ബി​ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സി​ഒ​ഡി ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ജീ​വ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍​ഫ്ര​ഡ് വ​ട​ക്കേ​തു​ണ്ടി​ല്‍, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍, ദീ​പി​ക ജി​എം (മാ​ര്‍​ക്ക​റ്റിം​ഗ്) കെ.​സി. തോ​മ​സ്, ദീ​പി​ക കോ​ഴി​ക്കോ​ട് റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ഫാ. ​ബി​നു കു​ള​ത്തി​ങ്ക​ൽ, ഫാ. ​സു​ദീ​പ് കി​ഴ​ക്കാ​ര​ക്കാ​ട്ടി​ല്‍, കെ​ത്രി​എ പ്ര​സി​ഡ​ന്‍റ് ഡി​ന​ല്‍ ആ​ന​ന്ദ്, ദീ​പി​ക മു​ന്‍ ഡി​ജി​എം ഡി.​പി. ജോ​സ്, ഡി​എ​ഫ്‌​സി താ​മ​ര​ശേ​രി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട്ടു​ക​ളം, ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് സ​ര്‍​ക്കു​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ പ്രി​ന്‍​സി ജോ​സ്, ന്യൂ​സ് എ​ഡി​റ്റ​ര്‍ ബി​ജോ​യി ജോ​സ​ഫ്, ബ്യൂ​റോ ചീ​ഫ് എം. ​ജ​യ​തി​ല​ക​ന്‍, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​മേ​ഷ് കോ​ട്ടൂ​ളി, ത​ല​ശേ​രി ലേ​ഖ​ക​ന്‍ ന​വാ​സ് മേ​ത്ത​ര്‍, ദീ​പി​ക അ​സി. ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ റി​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ലി​ന​റ്റ് ബ്ലെ​സ​ണ്‍, മെ​യ്ത്ര ഹോ​സ്പി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ പ്ര​വീ​ണ്‍ ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.