ചെ​റു​പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചെ​റു​പു​ഴ-​തി​രു​മേ​നി റോ​ഡി​ൽ കോ​ക്ക​ട​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ചെ​റു​പു​ഴ ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണ് ഇ​ടി​ച്ചു ത​ക​ർ​ത്ത് സ​മീ​പ​ത്തെ മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.