പാ​പ്പി​നി​ശേ​രി: സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​പ്പി​നി​ശേ​രി എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി എം. ​ഷ​ദാ​ദി​നെ​യാ​ണ് (29) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്ന് പൊ​തി​ഞ്ഞു വ​ച്ച നി​ല​യി​ൽ അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.