തി​രു​മേ​നി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​മേ​നി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ ഇ​ട​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മൂ​ന്നാ​നാ​ൽ, ട്ര​ഷ​റ​ർ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ്, ജോ​ൺ​സ​ൻ സി. ​പ​ടി​ഞ്ഞാ​ത്ത്, സു​ജി​ത്ത് ന​മ്പ്യാ​ർ, വി.​ജി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.