ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഇ​രി​ട്ടി എ​സ്ഐ റെ​ജി സ്ക​റി​യ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​തി​രൂ​ർ ആ​റാം മൈ​ലി​ലെ കെ. ​മു​ഹ​മ്മ​ദ് ഷാ​നി​ലാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ ക​യ്യി​ൽ നി​ന്നും 10.238 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.