ഏ​ഴി​മ​ല: ഏ​ഴി​മ​ല ഇ​ന്ത്യ​ന്‍ നാ​വി​ക അ​ക്കാ​ദ​മി​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ സ്പ്രിം​ഗ് ടേം ​പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 31ന് ​ന​ട​ക്കും. ബം​ഗ്ലാ​ദേ​ശ്, സീ​സെ​ഷ​ല്‍​സ്, ശ്രീ​ല​ങ്ക, ടാ​ന്‍​സാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 185 പേ​ര്‍ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യി​ലേ​ക്കും സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ നാ​വി​ക​സേ​ന​ക​ളി​ലേ​ക്കു​മു​ള്ള ക​മ്മീ​ഷ​ന്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രാ​യി മാ​റു​ന്ന​തി​ന്‍റെ ച​വി​ട്ടു​പ​ടി​യാ​ണു നാ​വി​ക സേ​ന​യി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍, മു​തി​ര്‍​ന്ന നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​ഡ​റ്റു​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ, പ​രി​ശീ​ല​ക​ര്‍, ശി​ക്ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രേ​ഡി​ന് സാ​ക്ഷി​ക​ളാ​കും.

ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കാ​ത്ത​വ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ്, ട്വി​റ്റ​ര്‍ വ​ഴി​യും പ​രി​പാ​ടി​ക​ള്‍ വീ​ക്ഷി​ക്കാ​നാ​വു​മെ​ന്ന് നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ര്‍ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.