ഇ​രി​ട്ടി: ല​ഹ​രി​ക്കെ​തി​രെ ന​ട​ത്തു​ന്ന ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കു​ട്ടു​പു​ഴ​യി​ൽ പോ​ലീ​സ്, എ​ക്സൈ​സ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ക​ണ്ണൂ​ർ ജി​ല്ലാ ന​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം ഡോ​ഗ് ഹീ​റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് . ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ​യാ​ണ് ഹീ​റോ. ബ​സ് ,കാ​ർ , രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.​കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റ് , ഇ​രി​ട്ടി റേ​ഞ്ച് എ​ക്സൈ​സ് , ഡോ​ഗ് സ്‌​ക്വാ​ഡ്, ഡാ​ൻ​സ​ഫ് ഇ​രി​ട്ടി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി സ്ട്രൈ​ക്കിം​ഗ് ടീം, ​ഇ​രി​ട്ടി , പേ​രാ​വൂ​ർ , മാ​ലൂ​ർ, കേ​ള​കം, ആ​റ​ളം, മു​ഴ​ക്കു​ന്ന് പോ​ലീ​സ് , ഹൈ​വേ പോ​ലീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ന​ർ​ക്കോ​ട്ടി​ക്ക് ഡോ​ഗി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ട്ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.