ശ്രീ​ക​ണ്ഠ​പു​രം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ​വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. നെ​ടി​യേ​ങ്ങ ക​വ​ല​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെ​ടി​യേ​ങ്ങ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​യോ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി. വ​ർ​ഗീ​സ് സ്മാ​ര​ക ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

കെ​പി​സി​സി അം​ഗം മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ൻ, ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, എം.​ഒ. മാ​ധ​വ​ൻ, കെ.​വി. ഫി​ലോ​മി​ന, കെ.​പി. ഗം​ഗാ​ധ​ര​ൻ, ജോ​സ​ഫീ​ന വ​ർ​ഗീ​സ്, കെ.​സി. ജോ​സ​ഫ് കൊ​ന്ന​യ്ക്ക​ൽ, കെ.​ജി. ജ​യ​രാ​ജ്, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ൻ. പ്ര​മോ​ദ്, കെ.​പി. ലി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.