കേ​ള​കം: സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഊ​ന്നി​യ പു​ത്ത​ൻ രാ​ഷ്‌ട്രീയ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​തൃ​കയാ​ണ് രാ​ജീ​വ് ഫൗ​ണ്ടേ​ഷ​നെ​ന്ന് കെ​പി​സി​സി അം​ഗം ലി​സി ജോ​സ​ഫ്. കേ​ള​കം കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ രാ​ജീ​വ് ഫൗ​ണ്ടേ​ഷ​ൻ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ​ച​ട​ങ്ങും ബ്ലീ​ഡ് ഫോ​ര്‍ ദി ​നേ​ഷ​ൻ ര​ക്ത​ദാ​ന സ​ന്ന​ദ്ധ സേ​നാ രൂ​പീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഫൗ​ണ്ടേ​ഷ​ൻ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജെ. മാ​ത്യു, സ​ന്തോ​ഷ് ജോ​സ​ഫ് മ​ണ്ണാ​ർ​കു​ളം, കെ.​കെ. അം​ബു​ജാ​ക്ഷ​ൻ, വ​ർ​ഗീ​സ് ജോ​സ​ഫ് ന​ട​പ്പു​റം, അ​ല​ക്സാ​ണ്ട​ർ കു​ഴി​മ​ണ്ണി​ൽ, ജീ​മോ​ൾ വെ​ട്ടു​വേ​ലി​ൽ, വ​ർ​ഗീ​സ് കൂ​മ്പു​ക്ക​ൽ, ജോ​ർ​ജ് ജോ​സ​ഫ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.