ആ​ല​ക്കോ​ട്: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കം യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കാ​നും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്താ​നും ആ​ല​ക്കോ​ട് ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ബാ​ബു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി.​വി.​അ​ബ്ദു​ല്ല, ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി, ജോ​സ​ഫ് ഞ​വ​ര​ക്കാ​ട്ട്, റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, ഐ​സ​ക്ക് മു​ണ്ടി​യാ​ങ്ക​ൽ, സി​ബി​ച്ച​ൻ ക​ള​പ്പു​ര, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി​മ​ഠം, ബി​നോ​യി പാ​ല​നാ​നി, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, മാ​ത്യു പു​തി​യേ​ടം, വ​ത്സ​മ്മ വാ​ണി​ശേ​രി, ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, പി.​എം.​മു​ഹ​മ്മ​ദ് കു​ഞ്ഞി, മൃ​ദു​ല രാ​ജ​ഗോ​പാ ല​ൻ, ഉ​സ്മാ​ൻ ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.