ചെ​റു​പു​ഴ: ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബ്, പു​ളി​ങ്ങോം ഫ്ര​ണ്ട്സ് ഓ​ഫ് വൈ​എം​സി​എ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ- കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ചെ​റു​പു​ഴ എ​സ്ഐ കെ.​പി. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി അ​സി. ഗ​വ​ർ​ണ​ർ ഡോ. ​സി.​ഡി. ജോ​സ്, പു​ളി​ങ്ങോം ഫ്ര​ണ്ട്സ് ഓ​ഫ് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി കാ​ണ്ടാ​വ​നം, റോ​യി ആ​ന്ത്രോ​ത്ത്, ജോ​ജോ പു​ള്ളോ​ലി​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം എ​സ്ഐ കെ.​പി. ശ​ശി​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.