വാ​യാ​ട്ടു​പ​റ​മ്പ്: ബാ​ല​പു​രം വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ൺ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി.

ടൗ​ണി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ള്ള കാ​ടും പു​ല്ലും വെ​ട്ടി​യാ​ണ് ശു​ചി​ക​ര​ണം ന​ട​ത്തി​യ​ത്. ജോ​ഷി പൂ​ങ്കു​ടി, സെ​ബാ​സ​റ്റ്യ​ൻ പ​റ​മ്പി​ൽ, ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി , തോ​മ​സ് പി​ണ​ക്കാ​ട്ട്, ജോ​ൺ​സ​ൺ മേ​നോ​നി​യ്ക്ക​ൻ, ജോ​സു​കു​ട്ടി കാ​രി​ക്കാ​ട്ടി​ൽ, പ്രി​ൻ​സ് പൊ​ടി​മ​റ്റം, അ​ഗ​സ്റ്റ്യ​ൻ മു​ള്ളൂ​ർ, ടോ​മി ഏ​രു​ത​നാ​ട്ട്, സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.