ചെ​റു​പു​ഴ: ല​യ​ൺ​സ് ക്ല​ബ് സോ​ൺ അ​ഞ്ച് മി​ക​ച്ച പ്ര​സി​ഡ​ന്‍റി​നു​ള്ള അ​വാ​ർ​ഡ് ജീ​വ് ജെ​യിം​സി​ന്. പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ​റാ​ണ് ജീ​വ് ജെ​യിം​സ്. റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ കെ.​പി.​എ. അ​ബൂ​ബ​ക്ക​ർ സി​ദി​ഖ് ഹാ​ജി​യി​ൽ നി​ന്നും ജീ​വ് ജെ​യിം​സ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ചെ​റു​പു​ഴ ലൈ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക് ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ വി. ​ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ കെ.​പി.​എ. സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​മാ ശ​ശി​ധ​ര​ൻ, ബെ​ന്നി ക​പ്പി​ലു​മാ​ക്ക​ൽ, എം.​ഡി.​പി. അ​ബ്ദു​ള്ള, ജി​മ്മി തോ​മ​സ്, ഡെ​ന്നീ​സ് എ​ബ്ര​ഹാം, കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ​മീ​റ സി​ദ്ദി​ഖ് ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.