പ​യ്യ​ന്നൂ​ര്‍: സ​മ​സ്ത മേ​ഖ​ല​യി​ലും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ ജ​നം ച​വി​ട്ടി പു​റ​ത്താ ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാ വാ​ര്‍​ഷി​കം ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി​പാ​ര്‍​ക്കി ല്‍ ​ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം. ​ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ത്ത് ലീ​ഗ് നേ​താ​വ് ശ​ബീ​ര്‍ എ​ട​യ​ന്നൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യഎ​സ്.​എ. ഷു​ക്കൂ​ര്‍ ഹാ​ജി, എ.​പി. നാ​രാ​യ​ണ​ന്‍, കെ. ​ജ​യ​രാ​ജ്, മ​ഹേ​ഷ് കു​ന്നു​മ്മ​ല്‍, കെ.​കെ. അ​ഷ്‌​റ​ഫ്,ബി. ​സ​ജി​ത്ത് ലാ​ല്‍, പി.​പി. സ​മീ​ര്‍, കെ.​വി. കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: യു​ഡി​എ​ഫ് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ക്കു​ക​യും രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തു.യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു പ​ള്ളി​പ്പു​റം, വി. ​വി. അ​ബ്ദു​ള്ള, ജോ​ജി ക​ന്നി​ക്കാ​ട്ട്, ഡെ​ന്നീ​സ് വാ​ഴ​പ്പ​ള്ളി, പി.​സി. ആ​യി​ഷ, ഖ​ലീ​ൽ റ​ഹ്മാ​ൻ, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, ജി​ൻ​സ് മാ​ത്യു തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ക​രി​ദി​നാ​ച​ര​ണ​വും ന​ട​ത്തി. ടോ​മി കു​മ്പി​ടി​യാ​മ്മ​ക്ക​ൽ, വി. ​എ. റ​ഹിം, കെ.​പി. നൗ​ഷാ​ദ്, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പ്രി​ൻ​സ് പ​യ്യ​മ്പ​ള്ളി, എ. ​ടി. ജോ​സ്, കെ. ​വി. റ​ഷീ​ദ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ​നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് ക​രി​ദി​നം ആ​ച​രി​ച്ചു. കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ക്ക​ത്താ​നം ഡി​സി​സി സെ​ക്ര​ട്ട​റി ബി​ജു​പു​ളി​യ​ൻ തൊ​ട്ടി, ഷാ​ഹു​ൽ ഹ​മീ​ദ്, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, ഇ.​എം. നാ​സ​ർ ,ജോ​സ് പ​റ​യ​ൻ​കു​ഴി. സോ​ജ​ൻ ഒ​ഴു​ക​യി​ൽ തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി.