ശ്രീ​ക​ണ്ഠ​പു​രം: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ് കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​പി​എ​ച്ച് എ ​ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം എ​ൽ​പി സ്കൂ​ളി​ലെ തോ​മ​സ് മാ​ത്യു, ചെ​ങ്ങ​ളാ​യി മാ​പ്പി​ള എ​ൽ​പി സ്കൂ​ളി​ലെ വി.​വ​ത്സ​ല, കു​ടി​യാ​ന്മ​ല ഫാ​ത്തി​മ യു​പി സ്കൂ​ളി​ലെ ഇ.​ജെ.​ലൈ​ല, കൊ​യ്യം എ​ൽ​പി സ്കൂ​ളി​ലെ ഇ.​കെ. കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ.​ത​ങ്ക​മ്മ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, ജെ​സി​കു​രു​വി​ള, മി​നി ഏ​ബ്ര​ഹാം, കെ.​എം.​റീ​ത്താ​മ്മ, ശ്രീ​ല​ത ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.