ക​ണ്ണൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ 34 ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ ​പ്ര​മോ​ദ്, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, റി​ജി​ൽ മാ​ക്കു​റ്റി, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, മ​നോ​ജ് കൂ​വേ​രി, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ബി​ജു ഉ​മ്മ​ർ, സി.​ടി. ഗി​രി​ജ, കാ​യ​ക്ക​ൽ രാ​ഹു​ൽ, കൂ​ക്കി​രി രാ​ജേ​ഷ്, കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി. ​അ​നൂ​പ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, കെ. ​ഉ​ഷ കു​മാ​രി തു​ട​ങ്ങി​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന​യി​ലും അ​നു​സ്മ​ര​ണ​ത്തി​ലും പ​ങ്കെ​ടു​ത്തു.

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

കെ​പി​സി​സി മെ​മ്പ​ർ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നു​ച്യാ​ട്: നു​ച്യാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​പ്പാ​റ​യി​ൽ പ​താ​ക ഉ​യ​ർ​ത്ത​ലും പു​ഷ്‌​പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​രണ ​സ​മ്മേ​ള​നം മു​ൻ പ​ഞ്ചാ​യ​ത്തം​ഗം വി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ എം ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ള്ളി​ക്കു​ന്ന്: രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ കോ​ള​ജി​ന് സ​മീ​പം രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ക്കി​രി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക്‌, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് ഇ​ന്ദി​രാ ഭ​വ​നി​ൽ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ഭീ​ക​ര വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജി.​ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് കെ. ​ലോ​ഹി​താ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ങ്ങാ​ടി​ക​ട​വ്: അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​യ്യ​ന്നൂ​ർ: രാ​ജ്യ സു​ര​ക്ഷ​യ്ക്കു വേ​ണ്ടി നി​ല​കൊ​ണ്ട ഇ​ന്ദി​ര​യേ​യും രാ​ജീ​വി​നേ​യും കൊ​ന്ന​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യേ​യും ല​ക്ഷ്യം വ​യ്ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അം​ഗം മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ. രാ​ജീ​വ് ഗാ​ന്ധി​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​യ്യ​ന്നൂർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ സൈ​നി​ക സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച ജ​വാ​ൻ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഭീ​ക​ര വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും രാ​ജീ​വ് ജി ​അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ​ത്ത​ണ: രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ണ​ത്ത​ണ ടൗ​ൺ കോ​ൺ​ഗ്രസ് ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ത്ത​ണ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യും അ​നു സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.