ത​ടി​ക്ക​ട​വ് : ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ടി​ക്ക​ട​വി​ൽ നി​ർ​മി​ച്ച അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​മൈ​മൂ​ന​ത്ത്. ഫ​സീ​ല, ത​ങ്ക​മ്മ സ​ണ്ണി, മ​നു തോ​മ​സ്, ആ​ൻ​സി സ​ണ്ണി, ആ​തി​ര എ​സ്. നാ​യ​നാ​ർ, ജി. ​അ​ജ​യ​കു​മാ​ർ, ടി.​വി. ശ്യാ​മ​ള, ല​ളി​ത ബി​നോ​യ്‌, റോ​യി തെ​ക്കേ​ട​ത്ത് വ​യ​ലി​ൽ, വി.​പി ഷാ​ജി, എ​സ്. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ പി. ​കെ.​ര​മാ​വ​തി, സു​വ​ർ​ണ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.