ചെ​റു​പു​ഴ: ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബ് ജോ​സ്ഗി​രി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു ന​ല്കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​റോ​ട്ട​റി ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​സ​ന്തോ​ഷ് ശ്രീ​ധ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ൻ​റ് ജോ​സ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ മേ​പ്ര​ത്ത് വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ക്കും.