ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ൽ കെ​എ​സ്ഇ​ബി​ക്ക് ഇ​തു​വ​രെ 8.96 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. 20 മു​ത​ലു​ണ്ടാ​യ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ക​ണ്ണൂ​ര്‍ ഇ​ല​ക്‌ട്രിക്ക​ല്‍ സ​ര്‍​ക്കി​ളി​ല്‍ മാ​ത്രം 4.92 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. 616 വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ന​ശി​ച്ചു. 1953 ഇ​ട​ങ്ങ​ളി​ല്‍ ലൈ​ന്‍ ക​മ്പി പൊ​ട്ടി.

ഒ​രു ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ത​ക​രാ​റി​ലാ​യി. ശ്രീ​ക​ണ്ഠ​പു​രം ഇ​ല​ക്‌ട്രിക്ക​ല്‍ സ​ര്‍​ക്കി​ളി​ല്‍ 95 ഹൈ​ടെ​ന്‍​ഷ​ന്‍ ഇ​ലക്‌ട്രിക് പോ​സ്റ്റു​ക​ളും 677 ലോ​ ടെ​ന്‍​ഷ​ന്‍ ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ളും ന​ശി​ച്ചു. 42 ഇ​ട​ങ്ങ​ളി​ല്‍ ഹൈ​ടെ​ന്‍​ഷ​ന്‍ കേ​ബി​ളു​ക​ള്‍ പൊ​ട്ടി 1531 ഇ​ട​ങ്ങ​ങ്ങ​ളി​ല്‍ ലോ ​ടെ​ന്‍​ഷ​ന്‍ കേ​ബി​ളു​ക​ളു​ക​ളും പൊ​ട്ടി വീ​ണു. ര​ണ്ട് ട്രാ​ന്‍​സ്ഫോ​ര്‍​ഫ​മ​റു​ക​ളും ന​ശി​ച്ചു. ആ​കെ 4.04 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യ​ത്.