സ്പോർട്സ് ക്ലബുകൾക്ക് കിറ്റ് നൽകി
1590658
Thursday, September 11, 2025 12:53 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ സ്പോർട്സ് ക്ലബുകൾക്ക് ഓണ സമ്മാനമായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ നിർവഹിച്ചു.
ബിന്ദു ഷാജു ഏറത്തേൽ അധ്യക്ഷത വഹിച്ചു. എം.എൻ. ബിന്ദു, സൂര്യ പ്രകാശ്, ജുബി ജോസഫ് ,പി.എസ്.ഷിജു, പി.ആർ.രഞ്ജിത്, എം.സി. ജനാർദനൻ ,എം.കെ . മനു എന്നിവർ പ്രസംഗിച്ചു.