പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി കോ​ഴി ബ​സാ​ർ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ കോ​ഴി​ബ​സാ​റി​ലെ പി.​പി. അം​ബു​ജാ​ക്ഷ​നെ (59) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ള്ള മം​ഗ​ളൂ​രു- ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണ് പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​ടാ​യി​ലെ പ​രേ​ത​രാ​യ കൈ​പ്ര​ത്ത് വ​ള​പ്പി​ൽ കു​ഞ്ഞി​രാ​മ​ന്‍റെ​യും പു​തി​യ​പു​ര​യി​ൽ മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ഇ​ന്ദു ( കീ​ച്ചേ​രി). മ​ക്ക​ൾ: ല​യ,മി​യ ( ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ന​ന്ദി​നി, ഗോ​മ​തി, ല​ളി​ത, പ​ങ്ക​ജാ​ക്ഷ​ൻ, ജ​ല​ജ​യ​ക്ഷ​ൻ, പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ.