സംസ്കാര സാഹിതി: ഷിജു സ്കറിയ സംസ്ഥാന ജനറല്‍ സെക്രട്ടറി
1581265
Monday, August 4, 2025 7:05 AM IST
കോട്ടയം: കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മീഡിയാസെല് കണ്‍വീനറായും ഷിജു സ്കറിയയെ സംസ്ഥാന ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എ നിയമിച്ചു. നേരത്തേ ജില്ലാ ചെയര്‍മാനായിരുന്നു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫെഡറേഷന് ഓഫ് കേരളയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ്. കെയുഡബ്ല്യുജെ ബംഗളൂരു, ചെന്നൈ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.