മതേതരത്വത്തിനേറ്റ കളങ്കം: ജില്ലാ പൗരസമിതി
1581270
Monday, August 4, 2025 7:05 AM IST
കോട്ടയം: ഛത്തീഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചതു മതേതരത്വത്തിനേറ്റ കളങ്കമാണെന്ന് കോട്ടയം ജില്ലാ പൗരസമിതി.
യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.എം. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാല്‍വിന്‍ കൊടിയന്തറ, കോട്ടയം മോഹന്‍ദാസ്, ജോജി മൂലേക്കരി, ആനിക്കാട് ഗോപി എന്നിവര്‍ പ്രസംഗിച്ചു.