വീട്ടില്‍ പ്രസവത്തെത്തുടര്‍ന്ന് മരണം: ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി
Tuesday, August 5, 2025 2:36 AM IST
കൊച്ചി: വീട്ടില്‍ പ്രസവിച്ചതിനെത്തുടര്ന്നു ഭാര്യ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി.
പ്രതിയായ ആലപ്പുഴ സ്വദേശി സിറാജുദ്ദീന് തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികള്‍ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്ത്തകൻ അഡ്വ. സി.എ. ആന്സിലയാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.