കൊ​​​​ച്ചി: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ റി​​​​ലീ​​​​ജി​​​​യ​​​​സ് ഫോ​​​​ർ പീ​​​​സ് ആ​​​​ൻ​​​​ഡ് ജ​​​​സ്റ്റീ​​​​സ് കേ​​​​ര​​​​ള ഫോ​​​​റം വെ​​​​ബ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സൂം ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലാ​​​​ണു സ​​​​മ്മേ​​​​ള​​​​നം.

ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ രാ​​​ജ്യ​​​ത്തു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും വേ​​​​ട്ട​​​​യാ​​​​ട​​​​ലു​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​നം ച​​​​ർ​​​​ച്ച ചെ​​​​യ്യും. ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ എ​​​​ങ്ങ​​​​നെ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന​​​​തും ന​​​​യ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്യും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ, പാ​​​​ള​​​​യം ഇ​​​​മാം സു​​​​ഹൈ​​​​ബി മൗ​​​​ല​​​​വി, ആ​​​​ലു​​​​വ അ​​​​ദ്വൈ​​​​താ​​​​ശ്ര​​​​മ​​​​ത്തി​​​​ലെ സ്വാ​​​​മി ധ​​​​ർ​​​​മ​​​​ചൈ​​​​ത​​​​ന്യ, സി​​​​സ്റ്റ​​​​ർ പ്രീ​​​​തി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ബൈ​​​​ജു,


ഛത്തീ​​​​സ്ഗ​​​​ഡ്, കാ​​​​ണ്ഡ​​​​മാ​​​​ൽ, മ​​​​ണി​​​​പ്പു​​​​ർ, ജാ​​​​ർ​​​​ഖ​​​​ണ്ഡ് തു​​​​ട​​​​ങ്ങി​​​​യ മി​​​​ഷ​​​​ൻ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ക്രൈ​​​​സ്ത​​​​വ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​കു​​​​ം. ഫോ​​​​ൺ- 94473 99781 (ഫാ. ​​​​ബേ​​​​ബി ചാ​​​​ലി​​​​ൽ), 90748 71299 (ഫാ. ​​​​ഡി​​​​റ്റോ)
സൂം ​​​​മീ​​​​റ്റിം​​​​ഗി​​​​ന്‍റെ ലി​​​​ങ്ക്: https://us06web.zoom.us/j/89881617411?pwd=NMgDVl8bM6ZwgJzgdp8MaY7EesOqF5.1