അപരിഹാര്യമായ നഷ്ടം: കെആര്‍എല്‍സിസി
Sunday, August 3, 2025 2:24 AM IST
കൊച്ചി: പ്രഫ. എം.കെ. സാനുമാഷിന്റെ വേര്‍പാട് കേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്നു കെആര്‍എല്‍സിസി.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലെ പ്രകാശഗോപുരമായിരുന്നു സാനുമാസ്റ്റര്‍. വൈജ്ഞാനിക കൈരളിക്ക് അദ്ദേഹം നൽകിയ സംഭാവനകള്‍ അതുല്യമാണെന്നും കെആര്‍എല്‍സിസി അനുസ്മരിച്ചു.