തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മി​​​ത് ഷാ​​​യു​​​ടെ വാ​​​ക്കി​​​ന് കീ​​​റ​​​ച്ചാ​​​ക്കി​​​ന്‍റെ വി​​​ല​​​പോ​​​ലു​​​മി​​​ല്ലെ​​​ന്ന് തെ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ർ​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് അ​​​മി​​​ത് ഷാ ​​​ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.


പ​​​ക്ഷേ, ഇ​​​ന്ന​​​ലെ​​​യും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ജാ​​​മ്യ​​​ത്തെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട്, ആ​​​രു​​​ടെ വാ​​​ക്കാ​​​ണ് വി​​​ശ്വ​​​സി​​​ക്കേ​​​ണ്ട​​​ത് എ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രു​​​ന്നുവെന്നും ചെന്നിത്തല പറഞ്ഞു.