കോ​ട്ട​യം: രാ​ജ​സ്ഥാ​ന്‍ ഹാ​ന്‍ഡി​ക്രാ​ഫ്റ്റ്‌​സ് ഫ​ര്‍ണി​ച്ച​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ല്‍ക്ക്-​കോ​ട്ട​ണ്‍ ജ്വ​ല്ല​റി എ​ക്‌​സ്‌​പോ, കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ കെ​പി​എ​സ് മേ​നോ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

കോ​ട്ട​ണ്‍, സി​ല്‍ക്ക് കൈ​ത്ത​റി, ക​ര​കൗ​ശ​ല ഒ​റീ​സ ടൈ ​ആ​ന്‍ഡ് ഡൈ, ​ഡ്ര​സ് മെ​റ്റീ​രി​യ​ല്‍, ഒ​റീ​സ സാ​രി​ക​ള്‍, പ​ശ്ചി​മ ബം​ഗാ​ള്‍ കോ​ട്ട​ണ്‍ സാ​രി​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം എ​ക്‌​സ്‌​പോ​യി​ലു​ണ്ട്.

കോ​ട്ട​ൺ സി​ല്‍ക്ക് സാ​രി​ക​ള്‍, ഡ്ര​സ് മെ​റ്റീ​രി​യ​ല്‍സ്, പോ​ച്ച​മ്പ​ള്ളി സാ​രി​ക​ള്‍, ഖാ​ദി ഷ​ര്‍ട്ടു​ക​ള്‍, സ്യൂ​ട്ട് പീ​സു​ക​ള്‍, ജ​യ്പൂ​ര്‍ ഹാ​ന്‍ഡ് ബ്ലോ​ക്ക് ഷ​ര്‍ട്ട്, ഫു​ല്‍ക്കാ​രി ദു​പ്പ​ട്ട, ടോ​പ്പു​ക​ള്‍, ജ​യ്പൂ​ര്‍ കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍, കു​ര്‍ത്തി​ക​ള്‍, ജ​യ്പൂ​ര്‍ വ​സ്ത്ര​ങ്ങ​ള്‍, പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്നു​ള്ള കാ​ന്ത വ​ര്‍ക്ക്, പ​ര​വ​താ​നി​ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍, ലാ​ക് വ​ള​ക​ള്‍, ത​ല​യ​ണ ക​വ​ര്‍, പാ​യ, ബെ​ഡ്ഷീ​റ്റു​ക​ള്‍, സോ​ഫാ ക​വ​ര്‍, ഭ​ഗ​ല്‍പൂ​ര്‍ ഡ്ര​സ് മെ​റ്റീ​രി​യ​ല്‍സ്, ഹോം ​ഡെ​ക്ക​റേ​റ്റീ​വ്‌​സ്,

രാ​ജ​സ്ഥാ​ന്‍ ച​പ്പ​ലു​ക​ള്‍, കൊ​ല്‍ക്ക​ത്ത ബാ​ഗു​ക​ള്‍, ടെ​റാ​ക്കോ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍, ജ​യ്പൂ​ര്‍ സ്റ്റോ​ണ്‍ ആ​ഭ​ര​ണ​ങ്ങ​ള്‍, ഒ​രു ഗ്രാം ​സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. ഏ​ഴി​നു പ്ര​ദ​ര്‍ശ​നം സ​മാ​പി​ക്കും.