ചാ​ല​ക്കു​ടി: മേ​ച്ചി​റ മാ​പ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ കൊ​ച്ചി ലോ​ർ​ഡ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ആ​രം​ഭി​ച്ചു.

മു​ൻ അ​ന്ത​ർ​ദേ​ശീ​യ ഫു​ട് ബോ​ ൾ താ​രം സി.​സി. ജേ​ക്ക​ബ് ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​ർ​ഡ് സ് എ​ഫ്എ ചെ​യ​ർ​മാ​ൻ ഡെ​റി​ക് ഡി ​കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യ്മോ​ൻ ആ​ന്‍റ​ണി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി. സു​രേ​ന്ദ്ര​ൻ, എ​ൻ.​കെ. ഇ​ട്ടി​മാ​ത്യു, സെ​ബി മാ​ളി​യേ​ക്ക​ൽ, എ. ​മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, വാ​ർ​ഡ് മെ​ന്പ​ർ വി.​ജെ. വി​ല്യം​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ബ്രൂ​സി​ലി​ൻ ജോ ​ആ​ന്‍റോ സ്വാ​ഗ​ത​വും സോ​ളി സേ​വ്യ​ർ
ന​ന്ദി​യും പ​റ​ഞ്ഞു.