കൊ​​​​ച്ചി: ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ മി​​​​സ്റ്റ​​​​ര്‍ ഇ​​​​ന്ത്യ മി​​​​സ്റ്റ​​​​ര്‍ സു​​​​പ്രാ നാ​​​​ഷ​​​​ണ​​​​ല്‍ കി​​​​രീ​​​​ടം കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി ഏ​​​​ബ​​​​ല്‍ ബി​​​​ജു​​​​വി​​​​ന്. കേ​​​​ര​​​​ള​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചു ടൈ​​​​റ്റി​​​​ല്‍ നേ​​​​ടു​​​​ന്ന ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ്.

മ​​​​ത്സ​​​​ര​​​വി​​​​ജ​​​​യ​​​​ത്തോ​​​​ടെ പോ​​​​ള​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന മി​​​​സ്റ്റ​​​​ര്‍ സു​​​​പ്രാ നാ​​​​ഷ​​​​ണ​​​​ല്‍ 2026 മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണ് ഏ​​​​ബ​​​​ല്‍ ബി​​​​ജു.


കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ന്‍ കോ​​​​ള​​​​ജി​​​​ല്‍​നി​​​​ന്നു ബി​​​​രു​​​​ദം നേ​​​​ടി​​​​യ ഏ​​​​ബ​​​​ല്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​റ്റാ​​​​ണ്.