പ്ലാനറ്റേറിയവും സയൻസ് സിറ്റിയും പ്രവർത്തിക്കില്ല
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ച് നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റേറിയവും കോട്ടയത്തെ സയൻസ് സിറ്റിയും ചാലക്കുടിയിലെ റീജിയണൽ സയൻസ് സെന്ററും പ്രവർത്തിക്കുന്നതല്ല.