തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​എ​​​​വൈ (മ​​​​ഞ്ഞ) കാ​​​​ർ​​​​ഡു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഓ​​​​ണ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​വും തു​​​​ട​​​​രും. കി​​​​റ്റ് കൈ​​​​പ്പ​​​​റ്റാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​വും കി​​​​റ്റ് വാ​​​​ങ്ങാം.